വയനാട്: വയനാട് ചുരത്തില്‍ ജിപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ലക്കിടി വ്യൂ പോയിന്റിലായിരുന്നു അപകടം. വയനാട് പടിഞ്ഞാറത്തറ സ്വദേശി അയൂബിന്റെ ഭാര്യ സലീന (35) യാണ് മരിച്ചത്.
താമരശ്ശേരിചുരം രണ്ടാം വളവില്‍ നിന്നും നിയന്ത്രണം വിട്ട ജീപ്പ് കൈവരിയിലിടിച്ച് താഴേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.വയനാട് നിന്ന് പൂനൂരിലേക്ക് പോകുന്ന ജീപ്പില്‍ കുടുംബത്തിലെ 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

This post have 0 komentar
EmoticonEmoticon