കൊച്ചി: വനിതാ മതിലില്‍നിന്ന് പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി.അധ്യാപകര്‍ പങ്കെടുക്കുമ്പോള്‍ കുട്ടികളെയും ഒപ്പം കൂട്ടാന്‍ സാധ്യത ഏറെയാണ് അത് കോടതി നിരീക്ഷിച്ചു.
വനിതാ മതിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയിലാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്തരവാദിത്വബോധമുള്ള സര്‍ക്കാര്‍ കുട്ടികളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു.
വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പങ്കെടുക്കാത്തവര്‍ക്കെതിരേ ശിക്ഷാ നടപടിയുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon