മുബൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ബിജെപി ഭരിക്കുമെന്ന് അമിത് ഷാ.
എൻഡിഎ മുന്നണിയുടെ നേതാവും മോദി തന്നെയായിരിക്കും. സമീപഭാവിയിലെ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ ഉയരുന്ന നേതൃമാറ്റ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അമിത്ഷാ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon