ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ശബരിമല വിഷയം ഉന്നയിക്കവെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നോട്ടീസ് നല്‍കി.പൊന്‍ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനത്തിനെയപ്പോള്‍ എസ്.പി അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് നോട്ടീസ്. നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ലോക്‌സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ്ചന്ദ്ര പെരുമാറിയതെന്നും തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

This post have 0 komentar
EmoticonEmoticon