ads

banner

Monday, 17 December 2018

author photo

ജയ്പൂര്‍: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് അധികാരത്തിമേറ്റു. ജയ്പൂരിലെ ചര്ത്ര പ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ വെച്ചാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യത് ഗെഹ്‌ലോട്ട് അധികാരമേറ്റത്.  ഉപമുഖ്യമന്ത്രിയായി ഗഹ്‌ലോട്ടും സത്യപ്രതിജ്ഞ ചെയ്യ്തു.

 കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement