തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധന. പെട്രോളിന് 20 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ മാറ്റമൊന്നും വന്നിട്ടില്ല. ബാരലിന് 60.25 ഡോളറാണ് ക്രൂഡ് ഓയില്‍ നിരക്ക്.
സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലെ ഒരു ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും ഇന്നത്തെ വില താഴെ പറയും പ്രകാരമാണ്.
തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 74 പൈസ, ഡീസലിന് 69 രൂപ 31 പൈസ.
കൊച്ചിയില്‍് പെട്രോളിന് 72 രൂപ 29 പൈസ, ഡീസലിന് 67 രൂപ 95 പൈസ്.
കോഴിക്കോട് പെട്രോളിന് 72 രൂപ 55 പൈസ, ഡീസലിന് 68 രൂപ 22 പൈസ.

This post have 0 komentar
EmoticonEmoticon