പാലക്കാട് അഗളിയില്‍ വീണ്ടും ശിശുമരണം. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ച 43–ാം ദിവസം മരിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോള്‍ തൂക്കം 970 ഗ്രാം.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon