ന്യൂഡല്‍ഹി: റാഫേല്‍ വിഷയത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. തുടര്‍ന്ന് ലോക സഭ 12 മണിവരെ നിര്‍ത്തിവെച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സുപ്രീം കോടതിയുടെ വിധിയനുസരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
This post have 0 komentar
EmoticonEmoticon