ശബരിമല: സന്നിധാനത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ ഭാഗീകമായി മാറ്റി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
വാവരു നടയിലേയും വടക്കേ നടയിലേയും ബാരിക്കേടുകളാണ് മാറ്റിയത്. പുലര്‍ച്ചെ 3 മുതല്‍ 11:30 വരെ ഇവിടേക്ക് അയ്യപ്പന്‍മാര്‍ക്ക് പ്രവേശിച്ച് വിശ്രമിക്കാമെന്ന് ഐജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.
കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദേശമോ ലഭിച്ചെങ്കില്‍ മാത്രമേ ശബരിമല സന്നിധാനത്തു നിലവിലുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരികയുള്ളൂവെന്ന് പോലീസ് സ്പെഷല്‍ ഓഫീസര്‍ കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവ് പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon