കൊച്ചി: എറണാകുളത്ത് വിവിധയിടങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
പനമ്ബിള്ളി നഗര്‍,കടവന്ത്ര,വൈറ്റില കൊളത്തേരി റോഡ്, വെയര്‍ഹൗസ്, പേട്ട, തമ്മനം എന്നിവിടിങ്ങളിലെ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് ഇലക്‌ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.
ഏലൂര്‍ ഫെറി, പള്ളിപ്പുറം,പാതാളം,ലേക് ഷോര്‍, മരട് പ്രദേശങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon