തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുംമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഗ്രാമിന് 2915 രൂപ, പവന് 23,320 രൂപ എന്ന നിലയിലെത്തി.
ഈ മാസത്തെ ഏറ്റും കുറഞ്ഞ വില സംസ്ഥാനത്ത രേഖപ്പെടുത്തിയത് ഡിസംബര്‍ രണ്ടിനായിരുന്നു. ഡിസംബര്‍ രണ്ടിന് സംസ്ഥാനത്തെ സ്വര്‍ണ്ണവില ഗ്രാമിന് 2815 രൂപ എന്ന നിരക്കിലെത്തിയിരുന്നു.
This post have 0 komentar
EmoticonEmoticon