ബെംഗളൂരു: വിഷപ്പത നുരഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയ ബെലന്തൂര്‍ തടാകം നവീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാരിനും ബെംഗളൂരു മഹാനഗരസഭയ്ക്കും (ബിബിഎംപി) പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. സര്‍ക്കാര്‍ 50 കോടി രൂപയും ബിബിഎംപി 25 കോടി രൂപയുമാണ് പിഴ നല്‍കേണ്ടത്.
https://ift.tt/2wVDrVvHomeUnlabelledജനജീവിതത്തെ ദുസഹമാക്കിയ ബെലന്തൂര്‍ തടാകം നവീകരിക്കുന്നതില്‍ വീഴ്ച; പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍
This post have 0 komentar
EmoticonEmoticon