ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് താരങ്ങളുടെ ഇയർ ചാലഞ്ച് ആണ് . പത്തുവർഷത്തെ ഇടവേളയിൽ എടുത്ത ഫോട്ടോകൾ പോസ്റ്റ് ചെയ്താണ് താരങ്ങൾ ഇതിന്റെ ഭാഗമാകുന്നത്.
ഇപ്പോൾ 10 ഇയര്‍ ചാലഞ്ചിന്റെ ഭാഗമായിരിക്കുന്നത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്താണ്. പക്ഷെ . മകള്‍ സൗന്ദര്യ രജനികാന്താണ് തന്റെ അച്ഛന് വേണ്ടി ചാലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
ബാഷ, കബാലി, പേട്ട എന്നീ സിനിമകളിലെ ഫോട്ടോകളാണ് സൗന്ദര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ സിനിമ കഴിയുന്തോറും ഓരോ വര്‍ഷം കഴിയുന്തോറും തന്റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ് എന്ന് സൗന്ദര്യ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon