ads

banner

Sunday, 13 January 2019

author photo

കൊല്ലം: കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ച്‌ ആറു പേര്‍ മരിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ‌് കാറില്‍ മടങ്ങുകയായിരുന്ന ബന്ധുക്കളായ ആറുപേരാണ‌് മരിച്ചത‌്. 

ശനിയാഴ്ച പകല്‍ ഒന്നേകാലോടെ ആയൂര്‍ അകമണിലാണ് അപകടം. കട്ടപ്പനയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ഫാസ്റ്റ‌് പാസഞ്ചര്‍ ബസും മാരുതി ഓള്‍ട്ടോ കെ ടെണ്‍ കാറുമാണ‌് കൂട്ടിയിടിച്ചത‌്.  

പത്തനംതിട്ട മലയാലപ്പുഴ വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ നേവി ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെ ഭാര്യ മിനി (47), മകള്‍ അഞ്ജന (20), മിനിയുടെ സഹോദരന്‍ കവിയൂര്‍ പടിഞ്ഞാറേശേരില്‍ മണ്ണാക്കുന്നില്‍ വീട്ടില്‍ മനോജിന്റെ ഭാര്യ സ്മിത ( 27), ഇവരുടെ മക്കളായ ഹര്‍ഷ (മൂന്നര), അഭിനജ് (എട്ട‌്), മിനിയുടെ ബന്ധു ചെങ്ങന്നൂര്‍ ആലയില്‍ കോണത്തേത്ത് വീട്ടില്‍ സുദര്‍ശനന്റെയും രജനിയുടെയും മകന്‍ അരുണ്‍ സുദര്‍ശനന്‍ (ചന്തു--21) എന്നിവരാണ് മരിച്ചത്. 

മിനി, സ‌്മിത, അരുണ്‍, ഹര്‍ഷ എന്നിവര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലും അഭിനജിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement