തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുല്ലപ്പള്ളി വടകരയില്‍ പുതിയ സ്ഥാനാര്‍ഥി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതിന് തടസമില്ലെന്നു പറഞ്ഞ മുല്ലപ്പള്ളി ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആകെ ആഗ്രഹമെന്നും വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon