ads

banner

Monday, 21 January 2019

author photo

 ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് നീയും ഞാനും. ചിത്രത്തിലെ നായകി അനു സിത്താരയാണ്. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ഗാനവും പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്‍ എഴുതിയ  വരികള്‍ക്ക്  സംഗീതം നല്‍കിയിരിക്കുന്നത് വിനു തോമസാണ്. ഗാനാലാപനം നജീം അര്‍ഷാദും,അഭിരാമിയുമാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും തിരക്കഥ ചെയ്തിരിക്കുന്നതും എ കെ സാജന്‍ ആണ്. 

സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement