ഭർതൃ-ഗാർഹികപീഡനത്തിൽ പ്രവാസി കുടുംബത്തിലെ നഴ്സ് ആൻലിയ മരിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. തൃശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്റ്റിനാണ് റിമാൻഡിലായത്. ചാവക്കാട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ആഗസ്ത് 28നാണ് ആൻലിയയുടെ മൃതദേഹം ലഭിച്ചത്.
എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്-ലീലാമ്മ ഹൈജിനസ് ദമ്പതികളുടെ മകൾ ആൻലിയയുടെ (26) മൃതദേഹം പെരിയാറിൽലാണ് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. 25ന് ആൻലിയയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് റെയിൽവെ പൊലീസിൽ പരാതി നൽകിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon