ശബരിമല കര്‍മ്മ സമിതിയുടെ ശതം സമര്‍പ്പയാമി കാമ്ബയിനില്‍ പങ്കെടുത്ത് നടന്‍ സന്തോഷ് പണ്ഡിറ്റും. ശബരിമല കര്‍മ്മ സമിതി 100 രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ ഞാന്‍ 51000 രൂപ സമര്‍പ്പിക്കുന്നതായ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് ഈ വിവരം അറിയിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം: Dear facebook family,
ഞാന്‍ ശബരിമല കര്‍മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്ബത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്)എല്ലാവര്‍ക്കും നന്മ ആശംസിക്കുന്നു..
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon