ads

banner

Saturday, 26 January 2019

author photo

ചൈന:  സ്കൂള്‍ പ്രിന്‍സിപ്പലിനെ കുറിച്ചുള്ള   മുൻധാരണകളെയെല്ലാം തകർത്തെറിയുന്ന ഒരു ന്യൂജെനറേഷൻ  പ്രിൻസിപ്പാളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.ചൈനയിലെ ഷാൻക്സി പ്രവിശ്യയിലെ ഷി ഗൂവാൻ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പാളാണ് കുട്ടികൾക്കൊപ്പമുള്ള തകർപ്പൻ ‍ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ വൈറലായത്. കുട്ടികളുടെ ഷഫിൾ ഡാൻസ് മുന്നിൽ നിന്ന് നയി ക്കുന്ന ഷാങ് പെൻഗ്ഫിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് 'വ്യതസ്ത'നായ ഈ പ്രിൻസിപ്പാളിനെ ലോകം തിരിച്ചറിഞ്ഞത്.

 

പഠനത്തിന്റെ ഇടവേളകളിലെല്ലാം കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിക്കുകയാണ് ഷാങ് പെൻഗ്ഫിയുടെ പ്രധാന ജോലി. കമ്പ്യൂട്ടറുകൾക്കും മൊബൈൽഫോണുകൾക്കും മുന്നിൽ ജീവിതം ഹോമിക്കാതെ ആരോഗ്യമുള്ള പൗരൻമാരായി വളരാൻ കുട്ടികൾക്ക് വഴികാട്ടുകയാണ് 
ഇതിലൂടെ തന്‍റെ ലക്ഷ്യമെന്നാണ് ഷാങ് പെൻഗ്ഫി പറയുന്നത്.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement