ads

banner

Saturday, 19 January 2019

author photo

ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച അടുത്തമാസം നടക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത്‌വിട്ടു. അതായത്, വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനത്തെക്കുറിച്ച് വാര്‍ത്ത പുറത്ത് വിട്ടത്.മാത്രമല്ല, ട്രംപ് ഉന്‍ കൂടിക്കാഴ്ച വിയറ്റ്‌നാമിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

എന്നാല്‍, ശക്തമാണെങ്കിലും വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല,കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ട്രംപ് ഉന്‍ ആദ്യ കൂടിക്കാഴ്ചയിലെ പ്രഖ്യാപനമായിരുന്ന ഉത്തര കൊറിയയുടെ അണവനിരായുധീകരണം എങ്ങുമെത്തിയിരുന്നില്ല.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement