മലപ്പുറം: മലപ്പുറത്ത് തിരൂരിന് സമീപം പറവണ്ണയിൽ മൂന്ന് പേർക്ക് വെട്ടേറ്റു . ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.
മൂന്ന് പേരും ലീഗ്-കോണ്‍ഗ്രസ് പ്രവർത്തകരാണ്. കാറിൽ എത്തിയ ഒരു സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon