കോഴിക്കോട്: പേരാമ്ബ്ര ചങ്ങരോത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. പഞ്ചായത്ത് മെമ്പറായ കെ.പി.ജയേഷിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. ആരാണ് ബോംബേറരിനു പിന്നിലെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon