തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി.
ഫേസ്ബൂക്കിലൂടെയാണ് ഇയാള്‍ ലൈവ് വീഡിയോ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തത്.
ചിറയിന്‍കീഴ് പോലീസാണ് മടവൂര്‍ പള്ളിക്കല്‍ പുലിയൂര്‍ക്കോണം കൂവക്കുഴി കുന്നുംപുറത്ത് വീട്ടില്‍ മണികണ്ഠനെ അറസ്റ്റുചെയ്തത്.
This post have 0 komentar
EmoticonEmoticon