മഞ്ചേശ്വരം: കാസര്‍ഗോഡില്‍ യുവാവിന് കുത്തേറ്റു. കാസര്‍ഗോഡ് മഞ്ചേശ്വരം ബന്ദിയോടില്‍ വെച്ചാണ് സംഭവം. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റിരിക്കുന്നത്.
കുത്തേറ്റ റഫീഖിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തന്നെ ബൈക്കിലെത്തിയ സംഘമാണ് കുത്തുകയായിരുന്നുവെന്നാണ് കുത്തേറ്റ യുവാവിന്റെ മൊഴി.
This post have 0 komentar
EmoticonEmoticon