മുബൈ: പ്രിയങ്കഗാന്ധിയുടെ രാഷ്ട്രിയത്തിലേക്കുള്ള കടന്നു വരവിനെ സ്വാഗതം ചെയ്യ്ത് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന് ഗുണം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന വക്താവ് പറഞ്ഞു.
അവരുടെ മികച്ച വ്യക്തിത്വത്തിന്റെ ഗുണം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കും. ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം അവതരിപ്പിക്കുന്ന ഇന്ദിരയുടെ ശൈലിയാണ് പ്രിയങ്കയ്ക്കുള്ളതെന്നും ശിവസേനാ വക്താവ് കൂട്ടിച്ചേര്‍ത്തു.
അവരുടെ മികച്ച വ്യക്തിത്വത്തിന്റെ ഗുണം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കും. ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം അവതരിപ്പിക്കുന്ന ഇന്ദിരയുടെ ശൈലിയാണ് പ്രിയങ്കയ്ക്കുള്ളതെന്നും ശിവസേനാ വക്താവ് കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon