നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ കൊടുങ്കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 8.30 ന് അലി ബര്ദിപുര് ഗ്രാമത്തിലായിരുന്നു സംഭവം.
പരിക്കേറ്റവരെ ഗ്രെയ്റ്റര്‍ നോയിഡയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon