കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികള്‍ പിടികൂടി. ടൈഗര്‍ എയര്‍വെയ്സില്‍ മലേഷ്യയിലേക്കു പോകാനെത്തിയ യാത്രക്കാരനില്‍നിന്നാണ് കറന്‍സി പിടികൂടി. തമിഴ്നാട്ടിലെ തിരുപ്പുര്‍ സ്വദേശിയാണ് ഇയാളെന്നാണു സൂചന.
HomeUnlabelledനെടുമ്പാശേരിയില്‍ 25 ലക്ഷത്തിന്റെ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
This post have 0 komentar
EmoticonEmoticon