വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ റാമും ജാനുവും അവരുടെ പ്രണയവും ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് . സി പ്രേം കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. കന്നട പതിപ്പില്‍ മലയാളത്തിന്റെ പ്രിയങ്കരിയായ ഭാവനയാണ് നായിക വേഷത്തില്‍ എത്തുന്നത്. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നടയില്‍ 99 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഗണേഷാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
This post have 0 komentar
EmoticonEmoticon