കൊച്ചി: കോട്ടയം റെയില്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാല് പാസഞ്ചറുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി. കോട്ടയം-കൊല്ലം (56393), കൊല്ലം-കോട്ടയം (56394), കോട്ടയം വഴി പോകുന്ന എറണാകുളം-കായംകുളം (56387), കായംകുളം-എറണാകുളം (56388) എന്നിവയാണ് മൂന്ന്, ഒമ്ബത്, 10 തീയതികളില്‍ റദ്ദാക്കിയതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon