തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം തള്ളി. നെടുമങ്ങാട് ആനാട് സ്വദേശികളായ രാജേഷ്, രതീഷ്, അഭിരാം എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരകായുധങ്ങളായി വന്ന പ്രതികള്‍ എസ്‌ഐയുടെ കൈ അടിച്ച് ഒടിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ‌്തെന്നാണ് കേസ്. മൂന്ന് പൊലീസുകാര്‍ക്കും പരിക്കുണ്ട്.
Friday, 8 February 2019
Next article
തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം
This post have 0 komentar
EmoticonEmoticon