ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. അതായത്, എമിസാറ്റ് വിക്ഷേപിക്കുവാന്‍ ഒരുങ്ങുയാണ് ഇന്ത്യ.ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം വിക്ഷേപിക്കുന്നു. മാര്‍ച്ചില്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ ഈ പദ്ധതി.
മാത്രമല്ല, എമിസാറ്റിനൊപ്പം 28 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാര്‍ കെ. ശിവന് ഇക്കാര്യം അറിയിച്ചു. കൂടാതെ, പിഎസ്എല്‍വിയാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. അതോടൊപ്പം ആദ്യമായി മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ റോക്കറ്റ് ഭ്രമണം ചെയ്യിപ്പിക്കുമെന്നും ശിവന് പറഞ്ഞു. മാത്രമല്ല,എമിസാറ്റിന് 420 കിലോഗ്രാം ഭാരമുണ്ട്. എമിസാറ്റിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 763 കിലോമീറ്റര്‍ ഉയരത്തിലാണ് എമിസാറ്റ് വിക്ഷേപിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon