ads

banner

Thursday, 14 February 2019

author photo

എയർ ഇന്ത്യയുടെ ബഹ്‌റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് എത്തുക. 

രാവിലെ 10.10 ന് ബഹ്‌റൈൻ പുറപ്പെട്ട് കുവൈത്ത് വഴി പോകുന്ന സർവീസ് വൈകുന്നേരം 7:10ന്​ കണ്ണൂരിലെത്തും. രാവിലെ 7:10ന്​ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സർവീസ് നേരിട്ട് ബഹ്‌റൈൻ സമയം 9:10ന്​ ബഹ്‌റൈനിൽ എത്തിച്ചേരും.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement