മുംബൈ: ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് ഇന്ന് മഹാരാഷ്ട്രയില്‍ തുടക്കം. ലോംഗ് മാര്‍ച്ച് മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഇന്ന് തുടക്കംകുറിക്കുന്നത്. മാത്രമല്ല, സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. നിലവില്‍ ലോംഗ് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നടത്തിയ ലോംഗ് മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിലവില്‍ മാര്‍ച്ച് നടത്തുന്നത്.
This post have 0 komentar
EmoticonEmoticon