ന്യൂഡല്‍ഹി : ലോട്ടറി, റിയല്‍ എസ്റ്റേറ്റ് വിഷയങ്ങളില്‍ തീരുമാനമെടുക്കാനാതെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗം പിരിഞ്ഞിരിക്കുന്നു. മാത്രമല്ല, അംഗങ്ങള്‍ക്ക് നേരിട്ടു പങ്കെടുക്കാന്‍ സൗകര്യമൊരുക്കി കൗണ്‍സില്‍ 24ന് വീണ്ടും ചേരുന്നതാണ്.
കൂടാതെ, കഴിഞ്ഞ മാസത്തെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നാളെ വരെ നീട്ടിയതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചിരുന്നു. മാത്രമല്ല, ലോട്ടറി, റിയല്‍ എസ്റ്റേറ്റ് വിഷയങ്ങളില്‍ ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon