തിരുവനന്തപുരം: അയ്യായിരം രൂപക്ക് മുകളില്‍ തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഹാന്‍ടെക്‌സ് പ്രിവിലേജ് കാര്‍ഡ് നല്‍കുന്നു. കാര്‍ഡുള്ളവര്‍ക്ക് ഓരോ 100 രൂപയുടെ പര്‍ച്ചേസിനും ഡിസ്‌കൗണ്ട് ലഭിക്കും. അടുത്ത മാസം കാര്‍ഡ് വിതരണം തുടങ്ങും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഇ-ക്രെഡിറ്റ് പദ്ധതിക്ക് പിന്നാലെയാണ് പ്രിവിലേജ് കാര്‍ഡുമായി ഹാന്‍ടെക്‌സ് എത്തുന്നത്. കുട്ടികളുടെ തുണിത്തരങ്ങള്‍ കൈത്തറി ഷര്‍ട്ട് എന്നിവയും ഹാന്‍ടെക്‌സ് വിപണിയില്‍ ഇറക്കുന്നുണ്ട്. അടുത്ത ഓണത്തിന് ഇവയുടെ വില്‍പ്പന തുടങ്ങും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon