കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്. ബ്യൂട്ടിപാര്‍ലര്‍ക്ക് നേരെ വെടിവെപ്പ് നടത്തി സംഭവത്തിന് ശേഷം പ്രതികള്‍ മുബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്.
മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് നമ്പറുകളില്‍ നിന്നുമാണ് കോളുകള്‍ പോയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിട്ടുണ്ട്. പ്രതികള്‍ മുബൈ ബന്ധമുള്ളവരാണെന്നാണ് പോലീസ് നിഗമനം.
സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി സംഭവത്തിനു ശേഷം ഭീക്ഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചു.
This post have 0 komentar
EmoticonEmoticon