ads

banner

Monday, 18 February 2019

author photo

ന്യൂഡല്‍ഹി: രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുഖം രേഖപ്പെടുത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദേഹം ദുഖം രേഖപ്പെടുത്തിയത്. 

'നമ്മുടെ കുടുംബത്തിലെ രണ്ടുപേര്‍ കേരളത്തില്‍ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. ഈ വാര്‍ത്ത അതിയായ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ആ യുവാക്കളുടെ കുടുംബാംഗങ്ങളോട് പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം എന്റെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പിലെത്തിക്കുന്നതു വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement