ബാഗ്ദാദ്: ഇറാക്കില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ ഭീകരരുടെ വാഹനങ്ങളും ആയുധങ്ങളും തകര്‍ത്തു. ഐഎസ് നിയന്ത്രണത്തിലുള്ള മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയതെന്നും പ്രദേശത്ത് പരിശോധന തുടരുകയാണെന്നും സൈന്യം അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon