തിരുവനന്തപുരം: കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി ജയിക്കുമെന്ന് മുൻ ഡി.ജി.പി ട പി സെൻകുമാർ. എല്ലാ സീറ്റിലും ബിജെപി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കും. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമൊന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു.
ജനങ്ങൾക്ക് വിവരം വച്ചുവെന്നും ഇനി ബിജെപിയെ ഭിന്നിപ്പിച്ചു തോൽപിക്കാൻ ആകില്ലെന്നും സെൻകുമാർ പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റെ പല പദ്ധതികളും സംസ്ഥാന സർക്കാർ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങൾ പറയണമെന്നും അദ്ദേഹം ബിജെപി പ്രവർത്തകരോട് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon