ads

banner

Friday, 22 March 2019

author photo

കൊല്‍ക്കത്ത: ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലുണ്ടാ‍യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. 

ഡാ ​ര്‍​ജി​ലിം​ഗി​ല്‍​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്നും ദി​ബ്രു​ഗ​ഡി​ലേ​ക്ക് പോ​യ 15904 ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 

ട്രെ​യി​ന്‍റെ എ​ന്‍​ജി​നും മൂ​ന്ന് ബോ​ഗി​ക​ളി​ലും തീ​പി​ടി​ച്ചു​ക​ത്തി. എ​ന്‍​ജി​നി​ല്‍​നി​ന്നു​ള്ള ഡീ​സ​ല്‍ ചോ​ര്‍​ച്ച​യാ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​പ​ക​ട​ത്തി​ല്‍ മ​റ്റാ​ര്‍​ക്കും പ​രി​ക്കി​ല്ല. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement