ഗ്രാമവാസീസ് സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. മാത്രമല്ല,സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രന്‍സ് മുഖ്യവേഷത്തില്‍ എത്തുന്ന സിനിമയാണ് ഗ്രാമവാസീസ്.
എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടമാകുന്ന തരത്തിലുള്ള ഒരു ചെറിയ വലിയ ചിത്രമാണ് ഇത്. ഇതിലെ ഗാനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഏറെ ആകാംഷയോടെയാണ് ഈ ഗാനത്തെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
This post have 0 komentar
EmoticonEmoticon