മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ മൂന്നു മത്സ്യതൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്.
പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പൊന്നാനി തീരദേശ പോലീസ് അന്വേഷണം തുടങ്ങി. തീരദേശ പൊലീസും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി കടലില്‍ തിരച്ചില്‍ നടത്തുകയാണ്.
This post have 0 komentar
EmoticonEmoticon