ads

banner

Monday 27 May 2019

author photo

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ സെസ് ജൂണ്‍ 1 മുതല്‍ നിലവില്‍ വരും. 5 ശതമാനത്തിന് മുകളില്‍ ജി.എസ്.ടി ചുമത്തുന്ന ഉലപ്ന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് ഏര്‍പെടുത്തിയത്. 

പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, മത്സ്യം, ബ്രെഡ് തുടങ്ങി അഞ്ച് ശതമാനം ജി.എസ്.ടി ഉള്ള ഉല്പന്നങ്ങള്‍ ഒഴികെ എല്ലാ ഉല്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, ഡ്രൈഫ്രൂട്ട്സ്, എണ്ണ, പാല്, ചോക്ലേറ്റ്, നിര്‍മാണ് സാമഗ്രികള്‍, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാ വസ്തുക്കള്‍ക്കും സെസ് നല്‍കേണ്ടിവരും. 

കെട്ടിട നിര്‍മാണ കരാര്‍ , കേറ്ററിങ്, ഭക്ഷണ വില്പന, ഹോട്ടല്‍, സിനിമ തുടങ്ങി ആഡംബര സേവനങ്ങള്‍ക്കും സെസ് ചുമത്തും. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപ സെസിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement