കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടിനായി കോട്ടയത്ത് പ്രചരണത്തിനിറങ്ങുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്.
കോട്ടയത്ത് മികച്ച രീതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് പി.ജെ ജോസഫിനെ വസതിയിലെത്തി സന്ദര്‍ശിച്ചു. പി.ജെ ജോസഫ് പിന്തുണയറിയിച്ചതായി തോസ് ചാഴിക്കാടനും പ്രതികരിച്ചു.
This post have 0 komentar
EmoticonEmoticon