ads

banner

Sunday, 17 March 2019

author photo

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പുതിയ ബിജെപി മുഖ്യമന്ത്രിയെ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ അറിയിച്ചു. 

 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​തി​നാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ യോ​ഗം ചേ​രു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ഘ​ട​ക​ക​ക്ഷി​ക​ളാ​യ ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​യു​മാ​യും മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി​യു​മാ​യും ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തും. 

എം.എല്‍.എമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി തുടങ്ങിയ സഖ്യകക്ഷികളുമായിട്ടും ബി.ജെ.പി ചര്‍ച്ചകള്‍ നടത്തും. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്നംഗങ്ങളും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും മനോഹര്‍ പരീക്കറെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement