നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഐരാ'യുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. നയന്‍താരയുടെ സ്റ്റില്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം സര്‍ജുന്‍ ആണ് സംവിധാനം ചെയ്യുന്നത്.
മാത്രമല്ല നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. കൂടാതെ, കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മാത്രമല്ല, യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍.
This post have 0 komentar
EmoticonEmoticon