വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഗുരുതര പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി. തിരൂർ രജിസ്ട്രേഷനിലുള്ള KL55 U 771 എന്ന നമ്പറുള്ള കാറാണ് അപകടത്തിൽ പെട്ടത്.
This post have 0 komentar
EmoticonEmoticon