ads

banner

Tuesday, 5 March 2019

author photo

ഓപ്പോ R17 പ്രോയുടെ വിലയില്‍ 6000 രൂപയുടെ കുറവ്. പുതിയ വില 39990 രൂപയാണ്. ഇന്ത്യന്‍ വിപണിയില്‍ ഓപ്പോ R17 പ്രോ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത് ഡിസംബറിലായിരുന്നു. 45990 രൂപ വിലയുള്ള ഫോണ്‍ രാജ്യത്തെത്തിയത് R17-ന് ഒപ്പമാണ്. എന്നാല്‍ പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഫോണിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

അതായത്, കുറഞ്ഞ വിലയില്‍ ആമസോണില്‍ നിന്നും വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ഫോണ്‍ സ്വന്തമാക്കാവുന്നതാണ്. ഈ മോഡലിന്റെ പിന്നാലെ R17ന്റെ വിലയും കുറയുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല, റേഡിയന്റ് മിസ്റ്റ്, എമറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement