ന്യൂഡല്‍ഹി: ത്രപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ താന്‍ ഗാര്‍ഹിക പീഡന നല്‍കിയെന്ന പ്രചാരണത്തിനെതിരെ ഭാര്യ നീതി ദേബ് രംഗത്ത്. താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അപവാദ പ്രചാരണവുമാണെന്ന് നിതീ ദേബ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഫെയ്സ്ബുക്കിലൂടെ ബിപ്ലബ് ദേബിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അനുപം പോള്‍ എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ത്രിപുര പോലീസ് അറിയിച്ചു. ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായുമുള്ള വാര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
This post have 0 komentar
EmoticonEmoticon