വയനാട്: നായ്ക്കട്ടില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിലാണ് അപകടമുണ്ടായത്.
ഇളവന നാസറിന്റെ വീടിനുള്ളിലാണ് സ്‌ഫോടനം.നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon